ബ്രഹ്മം
ഓം........
ത്വം ബ്രഹ്മാ ത്വം ച വിഷ്‌ണുശ്ച
ത്വം ച രുദ്രസ്തഥൈവച
ത്വം വിശ്വകര്‍മ്മ യഥാസ്മൃതി:
ഓം വിശ്വകര്‍മ്മണേ നമ:
ഓം വിശ്വബ്രഹ്മണേ നമ:
(ബ്രഹ്മാവും നീയാണ്. വിഷ്ണുവും നീയാണ്. അപ്രകാരം രുദ്രനും നീ തന്നെയാണ്.
നീ “വിശ്വകര്‍മ്മ്” എന്ന നാമത്താല്‍ വേദവാക്യത്താലും അതുപോലെ സ്മൃതിയാലും അറിയപ്പെടുന്നു.- മൂലസ്തംഭപുരാണം- വിവര്‍ത്തനം- ഡോ.ധര്‍മ്മാനന്ദസ്വാമികള്‍.)
സംഗീതം ശൃതിയില്‍ ലയിച്ചിരിക്കുന്നതുപോലെ ജീവന്റെ തുടിപ്പുകള്‍ പ്രപഞ്ചത്തിലും പ്രപഞ്ചം പരബ്രഹ്മത്തിലും ലയിച്ചിരിക്കുന്നു. ആ അമേയമായ ബ്രഹ്മശക്തിക്കുമുന്നില്‍ സാഷ്‌ടാംഗം പ്രണമിച്ചുകൊള്ളുന്നു.
ഡോ.എന്‍.എസ്.ആചാര്യ
വേളാവൂര്‍.
No comments:
Post a Comment